Surprise Me!

ഫൈനല്‍സിന്റെ കിടിലന്‍ ടീസര്‍ | FIlmiBeat Malayalam

2019-08-24 386 Dailymotion

Finals Official Teaser Reaction <br />ജൂണിന് ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. സൈക്ലിംഗ് താരമായി നടി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഫൈനല്‍സിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്

Buy Now on CodeCanyon